ഭൂതകാലചരിത്രത്തിലേക്കു വെളിച്ചം വീശുന്ന പ്രമാണങ്ങളായി പല ഐതിഹ്യകഥകളും നമുക്കിടയില്‍ പ്രചാരത്തിലു്യു്. പല കഥകളും അത്യുക്തിനിറഞ്ഞതോ, അബദ്ധജടിലങ്ങളോ ചരിത്രസാധുതയില്ലാത്തതോ ആയിരിക്കാം. പക്ഷേ, സാമൂഹികവും സാംസ്‌കാരികവുമായി നിലനിന്നുപോരുന്ന പഴയ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും മൂലരൂപം ഈ കഥയ്ക്കുള്ളി ലടങ്ങിയിരിക്കുന്നു എന്ന് ക്യുെത്താന്‍ പ്രയാസമില്ല. ക്ഷേത്രങ്ങള്‍, സമൂഹങ്ങള്‍, രാജവംശങ്ങള്‍ അമാനുഷവ്യക്തികള്‍, വിവിധ ദേശങ്ങള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഈ കഥകളെല്ലാംതന്നെ ചരിത്രത്തിന്റെ സൂക്ഷ്മാംശങ്ങളടങ്ങിയതാണ്. തലമുറകളില്‍നിന്നു തലമുറകളിലേക്കു പകര്‍ന്നുപോന്നതാണ്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ “ഐതിഹ്യമാലയ്ക്കു’ശേഷം മലയാളത്തിനു കൈവന്ന ഉപലബ്ധിയാണ് ഈ ഗ്രന്ഥം.
ഐതിഹ്യകഥകൾ
ഭൂതകാലചരിത്രത്തിലേക്കു വെളിച്ചം വീശുന്ന പ്രമാണങ്ങളായി പല ഐതിഹ്യകഥകളും നമുക്കിടയില്‍ പ്രചാരത്തിലു്യു്. പല കഥകളും അത്യുക്തിനിറഞ്ഞതോ, അബദ്ധജടിലങ്ങളോ ചരിത്രസാധുതയില്ലാത്തതോ ആയിരിക്കാം.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | മഹോപാദ്ധ്യായ കെ എസ് നീലകണ്‌ഠനണ്ണി |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 2.50 rating from 2 reviews
Reviews
There are no reviews yet.