ആളണ്ടാപ്പക്ഷി

310 248
Olive Books

സ്വന്തബന്ധങ്ങളോടൊപ്പം ചേർന്നു ജീവിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്ന കാലമാണിത്. മനുഷ്യബന്ധങ്ങൾ എപ്പോൾ വേണമെങ്കിലും അറുത്തുമാറ്റപ്പെട്ടേക്കാം; കൂട്ടിച്ചേർക്കുകയും ചെയ്യാം. അതിനു നിസ്സാര കാരണങ്ങൾ മതിയാകും. കൂട്ടുകുടുംബത്തിന്റെ ബന്ധനത്തിൽനിന്നും ബന്ധുക്കളുടെ നിർബന്ധത്തിനു വിധേയനായി നാടുവിട്ടുപോകേണ്ടിവരുന്ന ഒരു കർഷകകുടുംബത്തിന്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം…

8 in stock

Author: പെരുമാൾ മുരുകൻ

സ്വന്തബന്ധങ്ങളോടൊപ്പം ചേർന്നു ജീവിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്ന കാലമാണിത്. മനുഷ്യബന്ധങ്ങൾ എപ്പോൾ വേണമെങ്കിലും അറുത്തുമാറ്റപ്പെട്ടേക്കാം; കൂട്ടിച്ചേർക്കുകയും ചെയ്യാം. അതിനു നിസ്സാര കാരണങ്ങൾ മതിയാകും. കൂട്ടുകുടുംബത്തിന്റെ ബന്ധനത്തിൽനിന്നും ബന്ധുക്കളുടെ നിർബന്ധത്തിനു വിധേയനായി നാടുവിട്ടുപോകേണ്ടിവരുന്ന ഒരു കർഷകകുടുംബത്തിന്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം. മനുഷ്യരെ തന്നിലേക്ക് അടുപ്പിക്കാത്ത അതേസമയം നല്ല മനുഷ്യരെ സഹായിക്കുന്ന, ബ്രഹ്മാണ്ഡ രൂപമുളള പക്ഷിയായി കൊങ്കുനാട്ടുമ്പുറപ്പാട്ടുകളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതകൾ പല മനുഷ്യർക്കും അനുയോജ്യമായതാണ്. പെരുമാൾ മുരുകന്റെ ആറാമത്തെ നോവലാണിത്.

Weight 0.5 kg
ISBN

9789387334632

പരിഭാഷ

ഇടമൺ രാജൻ

Reviews

There are no reviews yet.

Be the first to review “ആളണ്ടാപ്പക്ഷി”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!