അലഞ്ഞുതിരിഞ്ഞൊരു ജീവിതം

100 80

മോപസാങിന്റെ യാത്രാവിവരണഗ്രന്ഥത്തിന്റെ ഫ്രഞ്ചില്‍ നിന്നും നേരിട്ടുള്ള വിവര്‍ത്തനം.മെഡിറ്ററേനിയന്‍ കടലിലൂടെയും അതിന്റെ തീരങ്ങളിലൂടെയും സമീപസ്ഥാനമായ അഗ്നിപര്‍വതദ്വീപുകളിലൂടെയും മനം നിറയെ സാഹസികമായ ജീവിതാസക്തയുടെ വേലിയേറ്റങ്ങളോടെ കണ്ടും കേട്ടും ഘ്രാണിച്ചും സ്​പര്‍ശിച്ചും ഗീദ് മോപസാങ് അഭൂതപൂര്‍വമായ അനുഭവങ്ങളെയാശ്ലേഷിച്ചുകൊണ്ട് നമ്മെ ഒപ്പം കൂട്ടിസഞ്ചരിക്കുന്നു.

13 in stock

Author: മോപ്പസാങ്ങ്

മോപസാങിന്റെ യാത്രാവിവരണഗ്രന്ഥത്തിന്റെ ഫ്രഞ്ചില്‍ നിന്നും നേരിട്ടുള്ള വിവര്‍ത്തനം. പരിഭാഷയും ചിത്രങ്ങളും: കെ.സതീഷ്. മെഡിറ്ററേനിയന്‍ കടലിലൂടെയും അതിന്റെ തീരങ്ങളിലൂടെയും സമീപസ്ഥാനമായ അഗ്നിപര്‍വതദ്വീപുകളിലൂടെയും മനം നിറയെ സാഹസികമായ ജീവിതാസക്തയുടെ വേലിയേറ്റങ്ങളോടെ കണ്ടും കേട്ടും ഘ്രാണിച്ചും സ്​പര്‍ശിച്ചും ഗീദ് മോപസാങ് അഭൂതപൂര്‍വമായ അനുഭവങ്ങളെയാശ്ലേഷിച്ചുകൊണ്ട് നമ്മെ ഒപ്പം കൂട്ടിസഞ്ചരിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അലഞ്ഞുതിരിഞ്ഞൊരു ജീവിതം”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!