അലങ്കാര ഇലച്ചെടികൾ

70 56

പുഷ്പാലങ്കാരങ്ങളിലും ബൊക്കേകളിലും അവിഭാജ്യഘടകമാണ് അലങ്കാര ഇലകൾ. ഇവയ്ക്ക് കട്ട് ഫോളിയേജസ് അഥവാ ‘വെട്ടിലകൾ’ എന്നുപറയുന്നു. നാട്ടിലും മറുനാട്ടിലും അലങ്കാര ഇലച്ചെടികൾക്കും ഇലകൾക്കും ഉപയോഗവും വിപണിയും അനുദിനം വർധിക്കുന്നു.

8 in stock

Author: സുരേഷ് മുതുകുളം

പുഷ്പാലങ്കാരങ്ങളിലും ബൊക്കേകളിലും അവിഭാജ്യഘടകമാണ് അലങ്കാര ഇലകൾ. ഇവയ്ക്ക് കട്ട് ഫോളിയേജസ് അഥവാ ‘വെട്ടിലകൾ’ എന്നുപറയുന്നു. നാട്ടിലും മറുനാട്ടിലും അലങ്കാര ഇലച്ചെടികൾക്കും ഇലകൾക്കും ഉപയോഗവും വിപണിയും അനുദിനം വർധിക്കുന്നു. കേരളത്തിലെ സവിശേഷ കാലാവസ്ഥാ സാഹചര്യത്തിൽ വളർത്താനും വിപണനം ചെയ്യാനും കഴിയുന്ന വിവിധ ഇലച്ചെടികളുടെ വളർത്തൽ, പരിപാലനം, പരിചരണം, വംശവർധന, ഫസ്റ്റ്എയ്ഡ് തുടങ്ങിയവ ഉൾപ്പെടുത്തിയ മലയാളകൃതിയുടെ മൂന്നാം പതിപ്പ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അലങ്കാര ഇലച്ചെടികൾ”

Vendor Information