ആൽബർട്ട് ഐൻസ്റ്റീൻ

60 48
Kairali Books

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ഭൗതികശാസ്ത്രജ്ഞൻ ഐൻസ്റ്റീന്റെ ജീവിതം അനാവരണം ചെയ്യുന്ന പുസ്തകം.

3 in stock

Author: ടി.എസ്. രവീന്ദ്രൻ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ഭൗതികശാസ്ത്രജ്ഞൻ ഐൻസ്റ്റീന്റെ ജീവിതം അനാവരണം ചെയ്യുന്ന പുസ്തകം. ആധുനികശാസ്ത്രത്തിനു അടിസ്ഥാനശില പാകിയ ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും മഹാപ്രഭാവനുമാണ് ആൽബർട്ട് ഐൻസ്റ്റീൻ. ചരിത്രത്തെ വിസ്മയിപ്പിച്ച ഈ ശാസ്ത്രപ്രതിഭയുടെ ജീവിതവും ദർശനവും കെണ്ടത്തലുകളും സംക്ഷേപിച്ച് അവതരിപ്പിക്കുകയാണ് ഈ കൃതി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആൽബർട്ട് ഐൻസ്റ്റീൻ”

Vendor Information

  • Store Name: Kairali Books
  • Vendor: Kairali Books
  • Address:
  • No ratings found yet!