അല്ലാതെന്ത് ?

130 104

“ഒരു ചോലയെ ചുറ്റിപ്പറ്റി നില്ക്കുന്ന വൃക്ഷങ്ങൾ മഹാവനത്തിന്റെ പച്ചയിൽ മറ്റൊരു പച്ച എഴുതുന്നപോലെയാണ് വിനോദിന്റെ കവിത.

4 in stock

Author: ടി.പി.വിനോദ്

“ഒരു ചോലയെ ചുറ്റിപ്പറ്റി നില്ക്കുന്ന വൃക്ഷങ്ങൾ മഹാവനത്തിന്റെ പച്ചയിൽ മറ്റൊരു പച്ച എഴുതുന്നപോലെയാണ് വിനോദിന്റെ കവിത. അത് ഏകാന്തതയെ അതിന്റെ വർണ്ണങ്ങളിൽത്തന്നെ എഴുതാനുള്ള ശ്രമമാണ്. മറ്റുവർണ്ണങ്ങൾ വാരിപ്പൂശാത്തതുകൊണ്ട് വിനോദിന്റെ കവിത കൂടുതൽ സൂക്ഷ്മവും അഗാധവുമാണ്. വായനയുടെ പങ്കാളിത്തമാണ് അത് അവകാശപ്പെടുന്നത്” – പി എൻ ഗോപീകൃഷ്ണൻ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അല്ലാതെന്ത് ?”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!