അമ്മക്കുട്ടിയുടെ ലോകം

65 52

മഷിത്തണ്ടും സ്ലേറ്റും കല്ലു പെൻസിലും, കൈയിൽപ്പിടിച്ച് ഇടവഴികളിലൂടെ സ്കൂളിലേക്കുള്ള നടത്തം – ഇനിയൊരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത ആ മനോഹരലോകത്തെ എല്ലാ കൊച്ചുകൂട്ടുകാർക്കുമായി വരച്ചുകാട്ടുകയാണ് കെ.എ.ബീന.

Out stock

Out of stock

Author: കെ.എ ബീന

വാഴക്കൂമ്പിൽ നിന്നും അടർത്തിയ തേൻപോളയിലെ സ്വാദേറിയ തേൻതുള്ളികൾ. കളിച്ചു തിമിർത്തു കുളിക്കുവാൻ  തെളിമയാർന്ന കുളം. വലിയ മുറ്റവും നീണ്ട വരാന്തകളും നടുമുറ്റവും മുറ്റത്ത്‌ കൂനകൂട്ടിയ നെല്ലും ഒക്കെയുള്ള തറവാട്. മഷിത്തണ്ടും സ്ലേറ്റും കല്ലു പെൻസിലും, കൈയിൽപ്പിടിച്ച് ഇടവഴികളിലൂടെ സ്കൂളിലേക്കുള്ള നടത്തം – ഇനിയൊരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത ആ മനോഹരലോകത്തെ എല്ലാ കൊച്ചുകൂട്ടുകാർക്കുമായി വരച്ചുകാട്ടുകയാണ് കെ.എ.ബീന. 

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

കെ.എ ബീന

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “അമ്മക്കുട്ടിയുടെ ലോകം”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 2.50 rating from 2 reviews