അമ്മയ്‌ക്കായ്‌

250 200

എം.ടി.ഫിലിപ്പോസ്മാര്‍ ക്രിസോസ്റ്റം, ടി.പത്മനാഭന്‍, വി.എസ്.അച്യുതാനന്ദന്‍, മോഹന്‍ലാല്‍, ഡി.ബാബുപോള്‍, ഡോ.വി.പി.ഗംഗാധരന്‍, അബ്ദുസ്സമദ് സമദാനി, കെ.എസ്.ചിത്ര തുടങ്ങി വിവിധമേഖലകളില്‍ പ്രശസ്തരായ അമ്പത്തിമൂന്നുപേരുടെ ഓര്‍മ്മകള്‍,

9 in stock

Author: പി.എം. രാഘവൻ നായർ

എം.ടി.ഫിലിപ്പോസ്മാര്‍ ക്രിസോസ്റ്റം, ടി.പത്മനാഭന്‍, വി.എസ്.അച്യുതാനന്ദന്‍, മോഹന്‍ലാല്‍, ഡി.ബാബുപോള്‍, ഡോ.വി.പി.ഗംഗാധരന്‍, അബ്ദുസ്സമദ് സമദാനി, കെ.എസ്.ചിത്ര തുടങ്ങി വിവിധമേഖലകളില്‍ പ്രശസ്തരായ അമ്പത്തിമൂന്നുപേരുടെ ഓര്‍മ്മകള്‍, അമ്മയ്ക്ക്

‘എനിക്ക് അമ്മയോടുള്ള സ്‌നേഹം ഉള്ളിന്റെ ഉള്ളിലെ ഒരു വേദനിപ്പിക്കുന്ന സത്യമായിരിക്കുന്നു. അതിനാല്‍ ഞാന്‍ അത് ഒരു വ്രണം പോലെ പുറത്തുകാണിച്ചില്ല.

‘ -സുകുമാര്‍ അഴിക്കോട് ‘

അമ്മ ഇപ്പോള്‍ എന്റെ കൂടെയില്ല. എങ്കിലും ആ രാത്രി കാട്ടുപറമ്പില്‍ അമ്മ കത്തിച്ചുവച്ച വിളക്കിന്റെ വെളിച്ചം ഇപ്പോഴും എന്റെ കൂടെയുണ്ട്.

‘ -ടി..പത്മനാഭന്‍ ‘

എന്റെ ഏറ്റവും ലോലമായ മാനസികഭാവങ്ങള്‍ പോലും തൊട്ടറിയാന്‍ എന്റെ അമ്മയ്ക്കു സാധിക്കും

‘ -മോഹന്‍ലാല്‍ ‘

അമ്മയുടെ ചെറുതും വലുതുമായ കോപത്തില്‍ സന്തോഷിക്കുന്ന ആളായിരുന്നു ഞാന്‍.. എന്തെന്നാല്‍ ആ കോപത്തിലും ശകാരത്തിലും വളരെയേറെ സ്‌നേഹവും കരുതലും ഞാനനുഭവിക്കുന്നു

.’ -മാര്‍ ക്രിസോസ്റ്റം ‘

എന്റെ സ്വകാര്യനിഘണ്ടുവില്‍ അമ്മ എന്ന പദത്തിന് സഹനം എന്ന അര്‍ത്ഥംതന്നെയാണ് ഒന്നാമതായി ചേര്‍ത്തിരിക്കുന്നത്.’ -എം.കെ.സാനു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അമ്മയ്‌ക്കായ്‌”

Vendor Information