അന്തര്‍ജ്ജനകഥകള്‍

325 260

മറക്കുടക്കുള്ളിലെ മഹാനരകം പിന്നിട്ട് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വന്ന അന്തര്‍ജ്ജനങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഇന്നത്തെ സ്ത്രീസമൂഹം പഠിക്കാനുണ്ട് എന്ന് എളിമയോടെ കാണിച്ചുതരികയാണ് ശാരദാമ്മാള്‍ എന്ന ഈ അന്തര്‍ജ്ജനം.

Out stock

Out of stock

Author: വിനോദ് കോവൂര്‍

സ്വന്തം പേരില്‍ തുടങ്ങിയ വിപ്ലവത്തിന്റെ കഥയാണ് പറയുന്നത്. നാലുകെട്ടിനു പുറത്തുവന്ന അന്തര്‍ജ്ജനങ്ങള്‍ വേരുകള്‍ മറക്കരുതെന്ന് കൂടി ഓര്‍മ്മിക്കാനും കൂടിയാണ് എഴുത്ത്. 50 വര്‍ഷത്തെ സാമുദായിക മാറ്റങ്ങള്‍ വരച്ച് കാണിക്കുന്ന ഈ പുസ്തകം സ്ത്രീസാക്തീകരണത്തിന് സഹായിക്കും എന്നതില്‍ സംശയമില്ല. പറഞ്ഞു തീരാത്തതുകൊണ്ട് ഇതിന്റെ രണ്ടാം ഭാഗവും എഴുതിയിരിക്കുന്നു. 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അന്തര്‍ജ്ജനകഥകള്‍”

Vendor Information