ഇല്ലായ്മകളും വല്ലായ്മകളും മാത്രം നിറഞ്ഞ കുറെ ശപ്തജീവിതങ്ങള്. പകലന്തിയോളം എല്ലുനുറുങ്ങെ പണിയെടുത്താലും പട്ടിണി മാറാത്ത ഒരു വര്‍ഗ്ഗം. തൊഴിലാളിവര്‍ഗ്ഗം. ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം ആ വര്‍ഗ്ഗത്തിന്റെ പ്രതിനിധികളാണ്. ദുരന്തങ്ങളുടെ കൊടുങ്കാറ്റ് അവരുടെയൊക്കെ ജീവിതത്തിനുമേല്‍ വീശിയടിച്ച് സര്‍വ്വതും തകര്‍ത്തു. കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചുപറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! തകഴിയുടെ ശക്തമായ കൃതി.
അനുഭവങ്ങള്‍ പാളിച്ചകള്‍
കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടം. ഒരു പക്ഷെ, തൊഴിലാളികളെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചുപറ്റാനും പ്രേരിപ്പിച്ച വേദപുസ്തകമാണ് തകഴിയുടെ ശക്തമായ ഈ നോവല്‍.
7 in stock
Vendor Information
- Store Name: Poorna Publications
- Vendor: Poorna Publications
- Address:
- No ratings found yet!
Reviews
There are no reviews yet.