അനുരഞ്ജനം

195 156

ഇസ്ലാമിനെയും ജനാധിപത്യത്തെയും പടിഞ്ഞാറിനെയും കുറിച്ചുള്ള അവരുടെ അവസാനവാക്കുകൾ.

Out stock

Out of stock

Author: ബേനസീർ ബൂട്ടോ

കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പായി ബേനസീര്‍ ഭൂട്ടോ എഴുതിയ ഗ്രന്ഥം. മുസ്‌ലിം ലോകവും പടിഞ്ഞാറും തമ്മിലുള്ള വിടവ് എങ്ങനെ നികത്താം എന്ന് വളരെ വിശദമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. കൂടാതെ പാക്കിസ്താനിലെ തന്റെ അവസാന നാളുകളെക്കുറിച്ചും ബേനസീര്‍ ഹൃദ്യമായി  വിവരിച്ചിരിക്കുന്നു. ബേനസീറിന്റെ മരണത്തോടെ എന്താണ് ലോകത്തിനു നഷ്ടപ്പെട്ടതെന്ന് ഈ ഗ്രന്ഥം വായിച്ചുകഴിയുമ്പോള്‍ നമുക്കു മനസ്സിലാകും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അനുരഞ്ജനം”

Vendor Information