അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുവാൻ

120 96

പുതുമ തേടുന്ന ഇന്നത്തെ തലമുറയ്ക്കു മുമ്പില്‍ വൈവിധ്യമാര്‍ന്ന കോഴ്‌സുകളുടെ ഒരു നീണ്ടനിരതന്നെയുണ്ട്. മികച്ച തൊഴിലും കരിയറും പ്രദാനം ചെയ്യുന്ന ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം എന്നതുമാത്രമാണ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നത്…..

Out stock

Out of stock

Author: ഡോ ടി പി സേതുമാധവൻ

പുതുമ തേടുന്ന ഇന്നത്തെ തലമുറയ്ക്കു മുമ്പില്‍ വൈവിധ്യമാര്‍ന്ന കോഴ്‌സുകളുടെ ഒരു നീണ്ടനിരതന്നെയുണ്ട്. മികച്ച തൊഴിലും കരിയറും പ്രദാനം ചെയ്യുന്ന ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം എന്നതുമാത്രമാണ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നത്. പരമ്പരാഗത കോഴ്‌സുകളില്‍നിന്നും വ്യത്യസ്തമായി നൂതന കോഴ്‌സുകളിലേക്ക് മാറി ചിന്തിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. വിദ്യാര്‍ത്ഥികളുടെ അഭിരുചി ആയിരിക്കണം മുഖ്യമായും കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനാധാരം. കരിയര്‍ ഗൈഡന്‍സില്‍ മികച്ച രചനകള്‍ നടത്തുന്ന ഡോ. ടി. പി. സേതുമാധവന്റെ ഈ പുസ്തകം അഭിരുചിക്കിണങ്ങിയ മികച്ച കോഴ്‌സുകള്‍ കണ്ടെത്തുന്നതില്‍ നിങ്ങളെ സഹായിക്കുമെന്നുറപ്പ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുവാൻ”

Vendor Information