അപ്പൻ വളർത്തിയ മകൾ

110 88
HandC Books

കരുത്തിന്റെ മൂശയില്‍ ഒരു പെണ്ണിനെ – അവളിലെ മകളെ, ഭാര്യയെ, അമ്മയെ, അമ്മായിയമ്മയെ, അമ്മൂമ്മയെ – രൂപപ്പെടുത്തിയ അപ്പന്റെ കഥയാണ് ഈ പുസ്തകം.

10 in stock

ഹൃദയത്തിന്റെ ഭാഷയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. പൂത്തുപൂത്തു വിടരുന്ന വാക്കുകളുടെ പൊലിമ ആദ്യാവസാനം നിലനിര്‍ത്തിയിട്ടുണ്ട്. മുറ്റത്ത് മാത്രമല്ല, മനസ്സിലും ഉദ്യാനമൊരുക്കാന്‍ തനിക്കറിയാമെന്ന് കാട്ടിത്തരുന്നുണ്ട് സൂസന്‍. ഓര്‍മയുടെ ഈ പൂന്തോപ്പില്‍ ഒന്നു ചുറ്റിത്തിരിഞ്ഞാലോ, വാടാത്ത കുറേയേറെ പൂക്കള്‍ കാണാം.
– അവതാരികയില്‍ ശ്രീകുമാരി രാമചന്ദ്രന്‍

കടലോളം വാത്സല്യം പകര്‍ന്ന അപ്പന് ഓര്‍മയുടെ പേലവമായ ചുണ്ടുകള്‍കൊണ്ട് ചുംബനമേകുകയാണ് എഴുത്തുകാരി. ആത്മാഭിമാനവും നിശ്ചയദാര്‍ഢ്യവും ആരോഗ്യജീവിതവും ശാസ്ത്രബോധവും സഞ്ചാര തൃഷ്ണയുമൊക്കെ തനിക്ക് ഇഷ്ടദാനം നല്‍കിയ ഒരു പിതാവിന്റെ പോര്‍ട്രെയിറ്റ് നേര്‍ത്ത ചായക്കൂട്ടിനാല്‍ വരയ്ക്കുകയാണ്. കരുത്തിന്റെ മൂശയില്‍ ഒരു പെണ്ണിനെ – അവളിലെ മകളെ, ഭാര്യയെ, അമ്മയെ, അമ്മായിയമ്മയെ, അമ്മൂമ്മയെ – രൂപപ്പെടുത്തിയ അപ്പന്റെ കഥയാണ് ഈ പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അപ്പൻ വളർത്തിയ മകൾ”

Vendor Information

  • Store Name: HandC Books
  • Vendor: HandC Books
  • Address:
  • No ratings found yet!