അപ്പുവിന്റെ സ്വപ്നങ്ങള്‍

55 44
Saikatham Books

കുട്ടികളെ കാണാതാവുന്ന നമ്മുടെ സമൂഹത്തില്‍ നടമാടുന്ന ക്രൂരതകളിലേക്ക് ഈ നോവല്‍ വെളിച്ചം വീശുന്നു. യാചകവൃത്തിക്കായി കുട്ടികളെ ഉപദ്രവിച്ച് ഉപജീവനം കഴിക്കുന്ന യാചകമാഫിയാ മുതലാളിമാരുടെ നിഷ്ഠൂര ചെയ്തികളേയും ചിത്രീകരിക്കാന്‍ മറക്കുന്നില്ല.

10 in stock

Author: സത്യന്‍ കോട്ടപ്പടി

കുട്ടികളെ കാണാതാവുന്ന നമ്മുടെ സമൂഹത്തില്‍ നടമാടുന്ന ക്രൂരതകളിലേക്ക് ഈ നോവല്‍ വെളിച്ചം വീശുന്നു. യാചകവൃത്തിക്കായി കുട്ടികളെ ഉപദ്രവിച്ച് ഉപജീവനം കഴിക്കുന്ന യാചകമാഫിയാ മുതലാളിമാരുടെ നിഷ്ഠൂര ചെയ്തികളേയും ചിത്രീകരിക്കാന്‍ മറക്കുന്നില്ല. കുട്ടികളുടെ ഉപബോധമനസ്സിലൂടെ  കടന്നുപോകുന്ന വിഭ്രമാത്മകമായ ചേതോവികാരങ്ങളെ തന്മയത്വപൂര്‍വ്വം പ്രതിപാദിക്കുകയും അവസാനത്തെ പേജുവരെ ഉദ്വേഗം വളര്‍ത്തിക്കൊണ്ടുവരുന്നതുമായ ഒരു പ്രത്യേക രചനാരീതി സത്യന്‍ കോട്ടപ്പടി ഈ നോവലിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അപ്പുവിന്റെ സ്വപ്നങ്ങള്‍”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!