അറബി സാഹിത്യം

180 144

കൃത്യവും സത്യസന്ധവുമായ വിവരണമാണ് അറബിസാഹിത്യമെന്ന ഈ ഗ്രന്ഥത്തിലൂടെ വിവക്ഷിക്കപ്പെടുന്നത്.അതിനാൽത്തന്നെ ഈ ഗ്രന്ഥം അറബിസാഹിത്യത്തിൽ ഗവേഷണം നടത്തുന്നവർക്കും ഈ ഭാഷയെ ഇഷ്ട്ടപ്പെടുന്ന ഏവർക്കും വളരെ പ്രയോജനപ്രദമായിരിക്കും.

5 in stock

ഉദാത്തമായ സാഹിത്യസമ്പത്തും പൈതൃകത്തനിമയും പേറുന്ന ഭാഷയാണ് അറബി.ശ്രുതിമധുരവും ആസ്വാദ്യകരവുമായ അറബിസാഹിത്യത്തിൻ്റെ നാനാവിധമായ വളർച്ചയുടെയും വികാസ പരിണാമങ്ങളുടെയും കൃത്യവും സത്യസന്ധവുമായ വിവരണമാണ് അറബിസാഹിത്യമെന്ന ഈ ഗ്രന്ഥത്തിലൂടെ വിവക്ഷിക്കപ്പെടുന്നത്.അതിനാൽത്തന്നെ ഈ ഗ്രന്ഥം അറബിസാഹിത്യത്തിൽ ഗവേഷണം നടത്തുന്നവർക്കും ഈ ഭാഷയെ ഇഷ്ട്ടപ്പെടുന്ന ഏവർക്കും വളരെ പ്രയോജനപ്രദമായിരിക്കും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അറബി സാഹിത്യം”

Vendor Information