അറബിക് മാഫീ മുശ്കിൽ

175 140

അറബിക് ഭാഷ ഒരു മുശ്കിലല്ലെന്നു മലയാളികളെ ലളിതമായി ബോധ്യപ്പെടുത്തുന്ന, തീര്‍ത്തും വ്യത്യസ്തമായ ഒരു പഠനസഹായി.

9 in stock

Author: മുജീബ് എടവണ്ണ

ഭാഷാപഠനത്തിന്റെ കണിശതയില്ലാതെ രസകരമായ അനുഭവകഥകളിലൂടെ അറബിക് വാക്കുകളും സംഭാഷണങ്ങളും പരിചയപ്പെടുത്തുന്നു. അറബിക് പഠിച്ചിട്ടില്ലാത്തവരെപ്പോലും ആകര്‍ഷിക്കാന്‍ കഴിയുന്ന രസകരമായ അവതരണശൈലിതന്നെയാകും മുജീബ് എടവണ്ണയുടെ ഈ ഭാഷാസംരംഭത്തെ മറ്റ് അറബിക് പഠനസഹായഗ്രന്ഥങ്ങളില്‍നിന്നു വേറിട്ടുനിര്‍ത്തുക

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അറബിക് മാഫീ മുശ്കിൽ”

Vendor Information