ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥകാലത്തെ ബ്യുറോക്രസിയുടെയും വിപ്ലവ പ്രസ്ഥാനങ്ങളോട് കാണിച്ച അടിച്ചമർത്തലുകളുടെയും മനുഷ്യമനസിന്റെ സംഘർഷങ്ങളുടെയും ദിവ്യപ്രണയത്തിന്റെ നേർരേഖയിൽ കോർത്തിണക്കിയ ഒരു കഥ പറച്ചിൽ.ഒരു കഥാപാത്രത്തെ എവിടെ മുളപ്പിക്കണം എപ്പോൾ അവസാനിപ്പിക്കണം,അവയുടെ വളർച്ചയും പരിണാമമവും വളരെ കൃത്യമായി ഗണിതവതകരണത്തിലൂടെയാണ് രചയിതാവ് രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.
സംഭ്യമായ ഇതിവൃത്തം ഹൃദയസ്പര്ശിയാം വിധം എഴുതപ്പെട്ടിരിക്കുന്നു.രസാത്മകവും ചമത്കാരപൂര്ണവും ആസ്വാദ്യവുമായ ഭാഷാനിബന്ധത്തെ സാഹിത്യം എന്ന് പറയുന്നത് കൊണ്ട് തന്നെ ഈ നോവൽ മനോഹരമായ ഒരു സാഹിത്യ രൂപമായി അനുഭവപ്പെടുന്നു.
പി ശ്രീകുമാർ
Reviews
There are no reviews yet.