അറിയപ്പെടാത്ത ആദിശങ്കരന്‍

170 136

ശാങ്കര സാഹിത്യത്തില്‍ പാണ്ഡിത്യമാര്‍ജിച്ച അഭിജ്ഞനായ ഒരു എഴുത്തുകാരന്‍ ആദിശങ്കരനെ സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ ശക്തിയുക്തം അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ. -ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. 

Out stock

Out of stock

Author: വി പനോളി

സ്മൃതികള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചിന്തോദ്യോതകമായ അവലോകനങ്ങളോടെ, വിശ്വോത്തരമായ ശ്രീശങ്കരാചാര്യദര്‍ശനത്തിനൊരപഗ്രഥനം. ദര്‍ശനമേഖലയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആദി ശങ്കരാസ് വിഷന്‍ ഓഫ് റിയാലിറ്റി എന്ന കൃതിയുടെ സ്വതന്ത്രപരിഭാഷ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അറിയപ്പെടാത്ത ആദിശങ്കരന്‍”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!