അസ്ഥിയുടെ പൂക്കൾ: ചങ്ങമ്പുഴ കവിയും കവിതയും

140 112

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ കവി ചങ്ങമ്പുഴയുടെ ജീവിതത്തെയും സൃഷ്ടികളെയും പറ്റി അദ്ദേഹത്തിന്റെ സുഹൃത്തും സഹപാഠിയുമായ ഒരാൾ മൂല്യനിർണ്ണയബുദ്ധിയോടെ, എന്നാൽ സഹാനുഭൂതിയോടെ രചിച്ച കൃതി.

Out stock

Out of stock

Author: പ്രൊഫ എസ് ഗുപ്തൻ നായർ

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ കവി ചങ്ങമ്പുഴയുടെ ജീവിതത്തെയും സൃഷ്ടികളെയും പറ്റി അദ്ദേഹത്തിന്റെ സുഹൃത്തും സഹപാഠിയുമായ ഒരാൾ മൂല്യനിർണ്ണയബുദ്ധിയോടെ, എന്നാൽ സഹാനുഭൂതിയോടെ രചിച്ച കൃതി. ഉരുകുന്ന അസ്ഥിയിൽനിന്ന് ഉരുവം പൂണ്ട പൂവാണ് ചങ്ങമ്പുഴയുടെ ഓരോ കവിതയും. ഈ ജീവിചരിത്രകഥാപഠനം കവിയുടെ ജീവിതവും കവിതയും തമ്മില്ലുള്ള സമവായ സംബന്ധം പ്രദർശിപ്പിക്കുന്നു. ചങ്ങമ്പുഴയുടെ സ്നേഹിതന്മാരിൽനിന്ന് നേരിട്ടുഗ്രഹിച്ച കഥകളും സംഭാഷണങ്ങളും കത്തുകളുമെല്ലാം ഈ ഗ്രന്ഥത്തിന്  പൂർണ്ണതയേകുന്നു. 

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

പ്രൊഫ എസ് ഗുപ്തൻ നായർ

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “അസ്ഥിയുടെ പൂക്കൾ: ചങ്ങമ്പുഴ കവിയും കവിതയും”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 2.50 rating from 2 reviews