ആത്മജ്ഞാനത്തിന്റെ ആദ്യപാഠം

150 120
Olive Books

ഓരോ തിരയിലും സമുദ്രമാണ് എന്നാൽ സമുദ്രം തിരകളേക്കാൾ വലുതും ആഴമേറിയതുമാണ്.

8 in stock

Author: ഓഷോ

ഓരോ തിരയിലും സമുദ്രമാണ് എന്നാൽ സമുദ്രം തിരകളേക്കാൾ വലുതും ആഴമേറിയതുമാണ്.ആ സമുദ്രം ഈശ്വരനാണ്.നമ്മുടെ ചിന്തകളെ അർത്ഥപൂർണ്ണതയിലെത്തിക്കാൻ സഹായിക്കുന്ന ലക്ഷ്യങ്ങളെ സുസ്ഥിരമാക്കുന്ന നൈരാശ്യത്തിനോ പരാജിത ചിന്തകൾക്കോ മനസ്സിൽ സ്ഥാനമില്ലെന്ന് ഉറപ്പിക്കുന്ന നിത്യജീവിതത്തിനു വെളിച്ചം പകരുന്ന ഓഷോയുടെ വാക്കുകൾ ആത്മാവിനു സുഗന്ധം പരത്തുന്ന കാവ്യമാണ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആത്മജ്ഞാനത്തിന്റെ ആദ്യപാഠം”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!