ഓസ്ട്രേലിയ: അത്ഭുതങ്ങളുടെ ഭൂഖണ്ഡം

205 164
Green Books

പണ്ട് കുറ്റവാളികളെ പാർപ്പിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ച കോളനി ഇന്ന് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വികസിച്ച അത്ഭുതകരമായ കഥയാണ് സഞ്ചാരിയായ എ.ക്യു. മഹ്ദിക്ക് പറയാനുള്ളത്. ഈ ഭൂഖണ്ഡത്തിൽ തലങ്ങും വിലങ്ങും നടത്തിയ സഞ്ചാരവും കാഴ്ചകളും മനുഷ്യപ്രയത്നത്തിന്റെ അമൂല്യതയും വിവരിക്കുന്ന രസകരവും മനോഹരവുമായ കൃതി.

9 in stock

Author: എ ക്യു മഹ്ദി

പണ്ട് കുറ്റവാളികളെ പാർപ്പിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ച കോളനി ഇന്ന് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വികസിച്ച അത്ഭുതകരമായ കഥയാണ് സഞ്ചാരിയായ എ.ക്യു. മഹ്ദിക്ക് പറയാനുള്ളത്. ഘട്ടം ഘട്ടമായി അവിടേക്ക് ആരംഭിച്ച കുടിയേറ്റം അഭൂതപൂർവമായ സാഹസികതകളുടെ കഥകൾ കൂടിയാണ്. ഈ ഭൂഖണ്ഡത്തിൽ തലങ്ങും വിലങ്ങും നടത്തിയ സഞ്ചാരവും കാഴ്ചകളും മനുഷ്യപ്രയത്നത്തിന്റെ അമൂല്യതയും വിവരിക്കുന്ന രസകരവും മനോഹരവുമായ കൃതി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഓസ്ട്രേലിയ: അത്ഭുതങ്ങളുടെ ഭൂഖണ്ഡം”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!