അവൾ കുടിച്ചുതീർത്ത വീഞ്ഞുചഷകങ്ങൾ

200 160
Fabian Books

വിശ്വസാഹിത്യ സമാനതകളില്ലാത്ത നാമമാണ് ഗേയ് ദി മോപ്പസാങിന്റേത് .നോർമൻ ജനതയുടെ കാർഷിക ജീവിതവും ഫ്രാൻസം പ്രഷ്യയും തമ്മിലുണ്ടായ വിനാശകരമായ യുദ്ധവും ഫ്രാൻസിലെ ബൂർഷ്വാ വർഗ്ഗത്തിൻ്റെ കണ്ണടച്ചുള്ള ജീവിതവും ആധാരമാക്കി മോപ്പസാങ് എഴുതിയ ചെറുകഥകളും നോവലുകളും ലോകസാഹിത്യത്തിന്റെ സ്വഭാവം നിര്ണയിച്ചവയാണ്.എഴുത്ത് എന്ന പ്രക്രിയ സാധാരണീകൃതമായ ജീവിതവും അതിൻ്റെ കൈവഴികളായ വൈകാരിക ഭാവങ്ങളുമായി കൂടിച്ചേരുന്ന മാന്ത്രികത മോപ്പസാങ്ങിന്റെ എഴുത്തിൽ കാണാം.ഒരുപക്ഷേ അതിന്റെ തന്നെ തുടർച്ചയാണ് ലൈംഗികത പ്രമേയമായി മോപ്പസാങ് എഴുതിയ കഥകളും.

7 in stock

Author: രാജന്‍ തുവ്വാര

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അവൾ കുടിച്ചുതീർത്ത വീഞ്ഞുചഷകങ്ങൾ”

Vendor Information

  • Store Name: Fabian Books
  • Vendor: Fabian Books
  • Address:
  • No ratings found yet!