എഴുത്ത് ആത്മാവിൽ സത്യത്തിന്റെ പച്ചകുത്തലാണ് എന്ന് ബോദ്ധ്യപ്പെടുത്തുന്ന കവിതകൾ ഈ പുസ്തകം നിറയെ കീഴാളകവിതയുടെ ചില്ലുതിളക്കങ്ങളാണ്.ദുരിതകാലത്തെ റേഷൻ കഞ്ഞിയും കൊയ്യാലുപാത്രവും കൊയ്ത്തരിവാളും സംഗീതത്തിന്റെ ഇടിമുഴക്കങ്ങളും ഈ കവിതകളിലുണ്ട്.ബിനുവിന് കവിത ജീവിതത്തിന്റെ ഉപ്പും ചോരയുമാണ്.
അവർ കുഞ്ഞിനെ തൊടുമ്പോൾ
എഴുത്ത് ആത്മാവിൽ സത്യത്തിന്റെ പച്ചകുത്തലാണ് എന്ന് ബോദ്ധ്യപ്പെടുത്തുന്ന കവിതകൾ ഈ പുസ്തകം നിറയെ കീഴാളകവിതയുടെ ചില്ലുതിളക്കങ്ങളാണ്.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | ബിനു എം.പള്ളിപ്പാട് |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 2.50 rating from 2 reviews
Reviews
There are no reviews yet.