അവിസ്മരണീയമായ ജീവിതനിമിഷങ്ങൾ

380 304

1930 കളിലെയും 1940 കളിലെയും പാരീസിൻ്റെ സാംസ്ക്കാരിക ജീവിതം എല്ലാ നിറപ്പകിട്ടുകളോടെയും സൈമൺ ഡി ബുവ്വ ഈ താളുകളിൽ ചിത്രീകരിക്കുന്നു.കാല്പനികവും അതിസാഹസികവും ആയിരുന്നു സാർത്രും ഒത്തുള്ള ജീവിതം.പിക്കാസോയും കാമുവും മറ്റനേകം കലാകാരന്മാരും കലാകാരികളും ഈ വേദിയിൽ അണിനിരക്കുന്നു.

9 in stock

Author: സിമോൺ ഡി ബുവ്വ

ലോകം കണ്ട ഏറ്റവും മികച്ച സ്ത്രീവാദിയായിരുന്നു സൈമൺ ഡി ബുവ്വ.സെക്കൻഡ് സെക്സ് എന്ന അവരുടെ ലോകോത്തര കൃതി ഒന്നുമാത്രം മതി എക്കാലവും സ്മരിക്കപ്പെടാൻ.തൻ്റെ അവിസ്മരണീയമായ ജീവിതനിമിഷങ്ങളെക്കുറിച് ഒരു മുഖമൂടിയുമില്ലാതെ അവർ തുറന്നെഴുതിയിരിക്കുന്നു,ആത്മകഥാപരമായ ഈ കൃതിയിൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അവിസ്മരണീയമായ ജീവിതനിമിഷങ്ങൾ”

Vendor Information