ആയിരത്തൊന്ന് രാവുകൾ

399 319

മാജിക് റിയാസിലസവും കല്പിതകഥകളും ചേർത്തൊരുക്കിയ സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ.

6 in stock

Author: സൽമാൻ റുഷ്ദി

മന്ത്രശക്തിക്കടിമപെട്ട് വ്യാജദൈവങ്ങൾക്ക് മുന്നിൽ മുട്ട് കുത്തുകയും അവർ ആജ്ഞാപിക്കുന്നത് പോലെ മറ്റ് വ്യാജദൈവങ്ങളുടെ ഭക്തരെ കൊന്നൊടുക്കുകയും ചെയ്യുന്നവർ.ആ ദൈവങ്ങളുടെ പ്രതിമകൾ മറുദൈവങ്ങളുടെ ആരാധകരാൽ നശിപ്പിക്കപ്പെടുന്നു.ആ ദൈവങ്ങളുടെ ആരാധകരാകട്ടെ അവരെ വരിയുട ക്കുകയും കല്ലെറിഞ് കൊല്ലുകയും   രണ്ട് കഷ്ണമായി മുറിച് കെട്ടിത്തൂക്കുകയും ചെയുന്നു

Weight 0.5 kg
ISBN

9789354821158

Reviews

There are no reviews yet.

Be the first to review “ആയിരത്തൊന്ന് രാവുകൾ”

Vendor Information