ആധുനിക മലയാളകവിതയുടെ പുതുയുഗ സ്രഷ്ടാവ് അയ്യപ്പപ്പണിക്കരുടെ ജീവിതത്തെയും കവിതയെയും സമീപസ്ഥമായി വീക്ഷിക്കുന്ന കൃതി. പല സിദ്ധിവിശേഷങ്ങള്‍ സമ്മേളിക്കുന്ന അയ്യപ്പപ്പണിക്കരുടെ വ്യക്തിത്വത്തിന്റെ അടരുകളില്‍ കവിത്വത്തിന്റെ സ്ഥാനവും അതിന്റെ ചിറകുകളും കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ കൃതിയില്‍ പ്രശസ്ത ജീവചരിത്രകാരനായ എം.കെ.സാനു.
അയ്യപ്പപ്പണിക്കര്‍ നിഷേധത്തിന്റെ ചാരുരൂപം-ജീവിതവും കവിതയും
ആധുനിക മലയാളകവിതയുടെ പുതുയുഗ സ്രഷ്ടാവ് അയ്യപ്പപ്പണിക്കരുടെ ജീവിതത്തെയും കവിതയെയും സമീപസ്ഥമായി വീക്ഷിക്കുന്ന കൃതി.
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.