അഴിയാക്കുരുക്കുകൾ

250 200

തെരുവിന്റെ
രാജാവായ മജീദ്ദാദ. ദാദഭരണത്തിനും ഗുണ്ടായിസത്തിനും എതിരെ ജനശക്തി വളർത്തികോക്കൊണ്ടു വന്ന ശിവൻ. ഇവർ
തമ്മിലുള്ള പോരാട്ടം ആ  തെരുവിനെ
മൊത്തത്തിൽ ഭയപ്പെടുത്തി. ഏതു നിമിഷവും എന്തും
സംഭവിക്കാം എന്ന അവസ്ഥ സംജാതമായി.
അന്തിമയുദ്ധത്തിൽ വിജയം ശിവനും കുട്ടാളികൾക്കുമായിരുന്നു. മജീദ്ദാദ അടക്കിവാണിരുന്ന വേശ്യാത്തെരുവ് ഉത്സവലഹരിയിലാണ്ടു. മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ അഴിയാക്കുരുക്കുകൾ.

Author: മെഴുവേലി ബാബുജി

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അഴിയാക്കുരുക്കുകൾ”

Vendor Information