ബാങ്ക് വായ്പകൾ – നിയമങ്ങൾ നിബന്ധനകൾ

70 56

എന്തിനും ഏതിനും ബാങ്ക് വായ്പയെ ആശ്രയിക്കുക എന്നത് മലയാളിയുടെ ശീലമായി മാറിയിരിക്കുന്നു. ബാങ്കിൽനിന്നും പലതരം വായ്പകൾ സ്വീകരിക്കാറുണ്ടെങ്കിലും ഇതിന്റെ വ്യവസ്ഥകളെക്കുറിച്ച് പലർക്കും അറിവില്ല.എല്ലാ മലയാളികൾക്കും വേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ് ഈ ഗ്രന്ഥം.

7 in stock

Author: വി പ്രഭാകരൻ നായർ

എന്തിനും ഏതിനും ബാങ്ക് വായ്പയെ ആശ്രയിക്കുക എന്നത് മലയാളിയുടെ ശീലമായി മാറിയിരിക്കുന്നു. ബാങ്കിൽനിന്നും പലതരം വായ്പകൾ സ്വീകരിക്കാറുണ്ടെങ്കിലും ഇതിന്റെ വ്യവസ്ഥകളെക്കുറിച്ച് പലർക്കും അറിവില്ല. വിദ്യാഭ്യാസമുള്ളവരുടെയും സ്ഥിതി മറിച്ചല്ല. കൃഷി, വ്യവസായം, വാണിജ്യം, ഭവനവായ്പ, ചില്ലറ വ്യാപാരം, കമ്പനികൾ എന്നീ മേഖലകളിലൊക്കെ നൽകുന്ന വായ്‌പിൻമേൽ ബാങ്കുകൾ ഈടാക്കുന്ന പലിശയെക്കുറിച്ച് ധാരാളം പരാതികളും ഉയരാറുണ്ട്. ഇതിന് ബാങ്കുകൾ മാത്രം ഉത്തരവാദികളുമല്ല. കാലാകാലങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഗവൺമെന്റും നിർണയിക്കുന്ന വ്യവസ്ഥകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിയമങ്ങളും മാർഗരേഖകളും അറിഞ്ഞിരിക്കേണ്ടത് ഇത്തരം ധനകാര്യ ഇടപെടലുകൾ നടത്തുന്നവരുടെ ചുമതലയാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായ് എല്ലാ മലയാളികൾക്കും വേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ് ഈ ഗ്രന്ഥം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ബാങ്ക് വായ്പകൾ – നിയമങ്ങൾ നിബന്ധനകൾ”

Vendor Information