ഭാഷ സാഹിത്യം സംസ്‌കാരം

100 80

ഡോ ജോർജ് ഇരുമ്പയത്തിന്റെ സാഹിത്യജീവിതത്തിനു പല മുഖങ്ങളുണ്ട്. സാഹിത്യചിന്ത, ഭാഷാദർശനം, യാത്രാവിവരണം, ഗവേഷണം, വിവർത്തനകല എന്നിങ്ങനെ വിവിധസ്വഭാവങ്ങൾ അത് പ്രകടിപ്പിക്കുന്നു. മലയാളഭാഷയെ നമ്മുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഏറ്റവും ഉന്നതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ജോർജ് ആഗ്രഹിക്കുന്നു. – കെ പി അപ്പൻ.

6 in stock

Author: ഡോ ജോർജ് ഇരുമ്പയം

ഡോ ജോർജ് ഇരുമ്പയത്തിന്റെ സാഹിത്യജീവിതത്തിനു പല മുഖങ്ങളുണ്ട്. സാഹിത്യചിന്ത, ഭാഷാദർശനം, യാത്രാവിവരണം, ഗവേഷണം, വിവർത്തനകല എന്നിങ്ങനെ വിവിധസ്വഭാവങ്ങൾ
അത് പ്രകടിപ്പിക്കുന്നു. മലയാളഭാഷയെ നമ്മുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഏറ്റവും ഉന്നതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ജോർജ് ആഗ്രഹിക്കുന്നു. – കെ പി അപ്പൻ.

Weight 0.5 kg
ISBN

9788176901505

Reviews

There are no reviews yet.

Be the first to review “ഭാഷ സാഹിത്യം സംസ്‌കാരം”

Vendor Information