ബഷായ് ടുഡു എന്ന ഗോത്രയുവാവിനെ നായകനാക്കിക്കൊണ്ട് കഥ പറയുമ്പോള്‍ മഹാശ്വേതാദേവി പ്രതിനായകസ്ഥാനത്തു നിര്‍ത്തുന്നത് ഭരണകൂടത്തെയാണ്. ഏറ്റുമുട്ടലുകളില്‍ നിരന്തരം കൊല്ലപ്പെടുകയും എന്നാല്‍ ആവര്‍ത്തിച്ച് സമരമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ബഷായ് ടുഡു എന്ന കഥാപാത്രം ഒരു ഇതിഹാസ മാനം ഈ നോവലില്‍ കൈവരിക്കുന്നു. പതിറ്റാണ്ടുകളായി ബംഗാളില്‍ നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങളും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ഭൂമിയുടെ യഥാര്‍ഥ അവകാശികളായ കര്‍ഷകരുടെ ദയനീയാവസ്ഥയും അവരുടെ ചെറുത്തുനില്പും സായുധപോരാട്ടങ്ങളും അനാവരണം ചെയ്യുന്ന നോവല്‍. ബംഗാളിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷ.
ബഷായ് ടുഡു
പതിറ്റാണ്ടുകളായി ബംഗാളില്‍ നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങളും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ഭൂമിയുടെ യഥാര്‍ഥ അവകാശികളായ കര്‍ഷകരുടെ ദയനീയാവസ്ഥയും അവരുടെ ചെറുത്തുനില്പും സായുധപോരാട്ടങ്ങളും അനാവരണം ചെയ്യുന്ന നോവല്‍.
7 in stock
Vendor Information
- Store Name: Mathrubhumi Books
- Vendor: Mathrubhumi Books
- Address:
- No ratings found yet!
Reviews
There are no reviews yet.