ബഷീറിന്റെ പൊലീസ്

60 48

സാധാരണക്കാരന്റെ ഏത് പ്രശ്നത്തിനും ആദ്യം സമീപിക്കാവുന്ന സ്ഥാപനമായുള്ള പൊലീസ് സ്റ്റേഷനുകളുടെ മാറ്റം സ്വപ്നം കണ്ട പ്രിയപ്പെട്ട ‘ബേപ്പൂർ സുൽത്താന്റെ’ കൃതികളിലെ പൊലീസ് സങ്കൽപ്പവും ആവിഷ്കരണവും വളരെ ഗൗരവകരമായി അവതരിപ്പിക്കുന്ന പഠനഗ്രന്ഥം.

9 in stock

Author: കെ രാജൻ

വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യകൃതികളിലെ പൊലീസ് ജീവിതം. തടിയും തൂക്കവും മീശയും നോക്കി പൊലീസിൽ ആളെയെടുക്കുന്ന രീതി എന്നേ മാറിയിരിക്കുന്നു. ഇത് വിദ്യാസമ്പന്നരായ ജനമൈത്രി പൊലീസിന്റെ കാലമാണ്. ഏറ്റവും നല്ല ജനസേവകരായി പോലീസുകാർ മാറിയിരിക്കുന്നു. സാധാരണക്കാരന്റെ ഏത് പ്രശ്നത്തിനും ആദ്യം സമീപിക്കാവുന്ന സ്ഥാപനമായുള്ള പൊലീസ് സ്റ്റേഷനുകളുടെ മാറ്റം സ്വപ്നം കണ്ട പ്രിയപ്പെട്ട ‘ബേപ്പൂർ സുൽത്താന്റെ’ കൃതികളിലെ പൊലീസ് സങ്കൽപ്പവും ആവിഷ്കരണവും വളരെ ഗൗരവകരമായി അവതരിപ്പിക്കുന്ന പഠനഗ്രന്ഥം.

Weight 0.5 kg
ISBN

9788120042933

Reviews

There are no reviews yet.

Be the first to review “ബഷീറിന്റെ പൊലീസ്”

Vendor Information