ബീർബൽ കഥകൾ

450 360

അസാമാന്യയുക്തിബോധത്താല്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ് ബീര്‍ബല്‍ കഥകള്‍.

7 in stock

Author: കണ്ടത്തില്‍ പാത്തുമ്മക്കുട്ടി

അസാമാന്യയുക്തിബോധത്താല്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ് ബീര്‍ബല്‍ കഥകള്‍. പേര്‍ഷ്യന്‍, അറബിക്, തുര്‍ക്കി, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളില്‍മാത്രം നിലനിന്നിരുന്ന ഈ കഥകള്‍ ലോകത്തിലെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. തമാശകള്‍ മാത്രമല്ല, യുക്തിയുടെയും ന്യായത്തിന്റെയും കഥകളാണിവ. സ്‌നേഹത്തിന്റെയും സാഹോദ്യരത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സദ്ഭാവനയുടെയും പാഠങ്ങളാണ് ഈകഥകള്‍ കുട്ടികള്‍ക്കു പകരുന്നത്. ഇതുവരെ രേഖപ്പെടുത്തിയതും വാമൊഴിയായി പ്രചരിക്കുന്നതുമായ ബീര്‍ബല്‍ കഥകളുടെ ബൃഹദ് സമാഹാരം. പുനരാഖ്യാനം-കണ്ടത്തില്‍ പാത്തുമ്മക്കുട്ടി

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ബീർബൽ കഥകൾ”

Vendor Information