ഭാരതരത്‌നം

90 72
Poorna Eram

ജീവിതമൊരു വരദാനമാണ്…ഇങ്ങനെ ചിന്തിക്കുന്നവരെ നമുക്കു ചുറ്റും കാണാം. ലഭ്യമായ കഴിവുകളെ പൂര്‍ണതയിലെത്തിക്കാന്‍ അവര്‍ യത്‌നിക്കുന്നു. ഒരു തപസ്സുപോലെ തങ്ങളുടെ കഴിവുകള്‍ ഊതിത്തെളിക്കുന്നവരെ ഭാരതവും അംഗീകരിക്കുന്നു. ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നേടിയവരെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം.

Out stock

Out of stock

Author: ഐ.ടി. ലോകം കണ്ടന്റ് സിന്‍ഡിക്കേറ്റ്

ജീവിതമൊരു വരദാനമാണ്…ഇങ്ങനെ ചിന്തിക്കുന്നവരെ നമുക്കു ചുറ്റും കാണാം. ലഭ്യമായ കഴിവുകളെ പൂര്‍ണതയിലെത്തിക്കാന്‍ അവര്‍ യത്‌നിക്കുന്നു. ഒരു തപസ്സുപോലെ തങ്ങളുടെ കഴിവുകള്‍ ഊതിത്തെളിക്കുന്നവരെ ഭാരതവും അംഗീകരിക്കുന്നു. ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നേടിയവരെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം. വിരാചിച്ച കര്‍മ്മമണ്ഡലങ്ങളില്‍ തളരാതെ നിന്നവരെയും അവസാനശ്വാസംവരെ പൊരുതയവരെയും ഇവിടെ കാണാം. രാജ്യം അവര്‍ക്കുമുന്നില്‍ ആദരവോടെ നില്‍ക്കുമ്പോള്‍ ഓര്‍മ്മകളിലെ മര്‍മ്മരങ്ങളായി ആ പ്രതിഭകള്‍ നമ്മോട് സംവദിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഭാരതരത്‌നം”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!