ഭാരതീയഗണിതം

150 120

സംസ്ഥാനസർക്കാർ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മികച്ച ശാസ്ത്ര പഠനത്തിന് ഏർപ്പെടുത്തിയ അവാർഡിന് അർഹമായ പുസ്തകം.

9 in stock

Author: പ്രൊഫ. പി. രാമചന്ദ്രമേനോന്‍

ഭാരതത്തിന്റെ ഗണിതപൈതൃകം പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഭാരതീയർ ഉന്നതഗണിതം അനായാസം കൈകാര്യം ചെയ്തിരുന്നു എന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. ഭാരതത്തിൽ ജീവിച്ചിരുന്ന പ്രതിഭാശാലികളായ ഗണിതജ്ഞർ ഗണിതത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പൂജ്യം ആവിഷ്കരിച്ചത് ഭാരതീയരാണ്. സംസ്ഥാനസർക്കാർ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മികച്ച ശാസ്ത്ര പഠനത്തിന് ഏർപ്പെടുത്തിയ അവാർഡിന് അർഹമായ പുസ്തകം.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

പ്രൊഫ. പി. രാമചന്ദ്രമേനോന്‍

പ്രസാധകർ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Reviews

There are no reviews yet.

Be the first to review “ഭാരതീയഗണിതം”

Vendor Information