ഭാരതീയ നവോത്ഥാനത്തിന്റെ നവോഷ്മളരശ്മികള് വംഗദേശത്തുനിന്നാണ് ഈ കേരളത്തിലേക്ക് കടന്നുവന്നതെങ്കില്‍, അതിനെത്രയോ നൂറ്റാണ്ടുമുമ്പ് ജയദേവഗീത വംഗഭൂമിയുടെ ഹൃദയമാധുര്യം നമുക്കനുഭവപ്പെടുത്തിത്തരികയുണ്ടായി. അത് കൈരളിയുടെ കൈക്കുമ്പിളിലേക്ക് ആദ്യമായി ഏറ്റുവാങ്ങിയ കവിയത്രേ രാമപുരത്തുവാര്യര്‍. കുചേലവൃത്തത്തിനുശേഷം അദ്ദേഹത്തിന്റെ വിനീതപ്രാഭൃതമെന്ന നിലയ്ക്ക് നമുക്ക് ലഭിച്ചതത്രേ ഈ ഭാഷാഷ്ടപദി. ഒ. എന്‍. വി
Vendor Information
- Store Name: Chintha Publishers
- Vendor: Chintha Publishers
- Address:
- No ratings found yet!
Reviews
There are no reviews yet.