അലക്സാണ്ടറുടെ കടന്നുവരവോടെയാരംഭിക്കുന്ന ആക്രമണങ്ങളുടെയും സ്വത്വാഭിമാനത്തിലൂന്നിയതും വ്യത്യസ്തത സ്വഭാവത്തിലുള്ളതുമായ ചെറുത്തുനിൽപ്പുകളുടെയും സുദീർഘമായ ഒരു ചരിത്രമാണ് ഈ ഗ്രന്ഥത്തിലൂടെ ഇതൾവിരിയുന്നത്.എവിടെനിന്നോ അടർത്തിയെടുത്ത ഭാഗികസത്യങ്ങളും മത പ്രീണനരാഷ്ട്രീയത്തിന്റെ സൃഷ്ടികളായ നുണക്കഥകളും ഒരുമിച്ച് തുന്നിച്ചേർത്ത ഒരു കണ്ഠം ബെച്ച കോട്ട ആണ് ദേശവിരുദ്ധ സർവകലാശാലകളുടെ ഉൽപ്പന്നമായ ഇന്നത്തെ ഇന്ത്യാ ചരിത്രം.ആ പ്രവണതകൾക്ക് നേരെയുള്ള ദേശീയബോധത്തിലൂന്നിയ ഒരു പൊളിച്ചെഴുത്താണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നത്.
ഭാരത സ്വാതന്ത്ര്യ സമരം തമസ്ക്കരിക്കപ്പെട്ട ഏടുകൾ

2 in stock
Vendor Information
- Store Name: budha books
- Vendor: budha books
- Address:
- No ratings found yet!
Reviews
There are no reviews yet.