ഭാരതീയ തത്വചിന്ത

475 380

പ്രാചീന ബ്രാഹ്മണദര്ശനം മുതൽ അനീശ്വരവാദ ദർശനം വരെയുള്ള ഭാരതീയ തത്വചിന്തയിലെ വിവിധ ധാരകളെ സമഗ്രമായി പരിചയപ്പെടുത്തുക മാത്രമല്ല,ഭൗതികവാദ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് അവയെ വിശദമായി പരിശോധിക്കുകയും നിശിതമായി കീറിമുറിക്കുകയുമാണ് ഈ കൃതിയിലൂടെ രാഹുൽ സംകൃതായൻ ചെയുന്നത്.തങ്ങളുടെ വാദമുഖങ്ങൾ സമർത്ഥിക്കുവാനായി ആവശ്യമുള്ളവ മാത്രം ഉദ്ധരിക്കുകയും മറ്റുള്ളവ കണ്ടില്ലെന്നു നടിക്കുകയും ചെയുന്ന അങ്ങനെ യാഥാർഥ്യത്തിൽ ഉള്ളവയെ വളച്ചൊടിക്കുകയും ചെയുന്ന സാധാരണ ഗ്രന്ഥരചനാരീതിയിൽ നിന്നും വിരുദ്ധമായി,വ്യത്യസ്ത ധാരകൾ അവതരിപ്പിക്കുമ്പോൾ അവ വേണ്ടിടത്തോളം വിശദമായി പ്രതിപാദിക്കുകയും,വ്യാഖാനിക്കുകയും ചെയുക വഴി തൻ്റെ പഠനം വളരെയേറെ സത്യസന്ധവും സമഗ്രവുമാക്കാൻ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.

10 in stock

Author: രാഹുൽ സാംകൃത്യായൻ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഭാരതീയ തത്വചിന്ത”

Vendor Information