ഭാഷയും ഭാഷാശാസ്ത്രവും രവിശങ്കർ എസ് നായർ ഭാഷാ ശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകം.ഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങളും വ്യത്യസ്തമേഖലകളും പരിചയപ്പെടുത്തുന്ന ഈ പുസ്തകം ഭാഷയുടെ സ്വനഘടന,പദങ്ങളും പദഘടനയും ,വാക്യവും വാക്യഘടനയും,ഭാഷ അർത്ഥവും പ്രയോഗവും,ഭാഷയും സമൂഹവും ചരിത്രപര ഭാഷാശാസ്ത്രം തുടങ്ങി ഭാഷയുടെയും ഭാഷാശാസ്ത്രത്തിന്റെയും വ്യക്ത്യസ്ത സങ്കല്പനങ്ങൾ വിശദമാക്കുന്നു.ഡോ രവിശങ്കർ എസ് നായർ എഴുതിയിട്ടുള്ള ഈ പുസ്തകം ബിരുദാനന്തരതലത്തിൽ വിദ്യാർത്ഥികൾക്ക് സഹായകരമായ ഗ്രന്ഥമാണ്
ഭാഷയും ഭാഷാശാസ്ത്രവും
ഭാഷയും ഭാഷാശാസ്ത്രവും രവിശങ്കർ എസ് നായർ ഭാഷാ ശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകം.ഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങളും വ്യത്യസ്തമേഖലകളും പരിചയപ്പെടുത്തുന്ന ഈ പുസ്തകം ഭാഷയുടെ സ്വനഘടന,പദങ്ങളും പദഘടനയും ,വാക്യവും വാക്യഘടനയും,ഭാഷ അർത്ഥവും പ്രയോഗവും,ഭാഷയും സമൂഹവും ചരിത്രപര ഭാഷാശാസ്ത്രം തുടങ്ങി ഭാഷയുടെയും ഭാഷാശാസ്ത്രത്തിന്റെയും വ്യക്ത്യസ്ത സങ്കല്പനങ്ങൾ വിശദമാക്കുന്നു.ഡോ രവിശങ്കർ എസ് നായർ എഴുതിയിട്ടുള്ള ഈ പുസ്തകം ബിരുദാനന്തരതലത്തിൽ വിദ്യാർത്ഥികൾക്ക് സഹായകരമായ ഗ്രന്ഥമാണ്.
3 in stock
Vendor Information
- Store Name: State Institute Languages
- Vendor: State Institute Languages
- Address:
- No ratings found yet!
Reviews
There are no reviews yet.