മരണമെന്ന മഹാസത്യം നിഴൽപ്പോലെ പിൻതുടരുന്ന മനുഷ്യരുടെ കഥ.ശ്മാശനമില്ലാതെ ഭൂമിയിൽ നിന്ന് പിഞ്ചുകുഞ്ഞിൻ്റെ ജഡവും പേറി ഭൂമിയുടെ ഇരുട്ടിൽ എവിടെയെങ്കിലും അത് മറവ് ചെയ്യാൻ ശ്രമിച്ച് പരാജയമടയുന്ന ശിവധർമ്മൻ്റെ കഥ.ഒപ്പം അയാളുടെ ജീവിതവുമായി ബന്ധപെട്ടു കിടക്കുന്ന ഗ്രാമത്തിൻ്റെ കഥ.ജി ആർ ഇന്ദുഗോപൻ്റെ വശ്യമായ രചനാ ശൈലി ഭൂമിശ്മശാനത്തെ വേറിട്ടതാക്കുന്നു.
ഭൂമിശ്മശാനം

1 in stock
Vendor Information
- Store Name: saindhava Publications
- Vendor: saindhava Publications
- Address:
- No ratings found yet!
Reviews
There are no reviews yet.