സൂക്ഷ്മമായ പ്രാദേശിക തനിമകളെ വിശദമായ പൊതുമണ്ഡലത്തിലേക്ക് വിന്യസിപ്പിക്കുന്ന രചനകൾ മതപരവും കമ്പോളകേന്ദ്രിതവുമായ ജീവിതങ്ങളുടെ വിധിവൈപരീത്യങ്ങൾ കൊണ്ടുതീർക്കുന്ന ശില്പങ്ങൾ ഒരു എഴുത്തുകാരന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകൾ ആഴത്തിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു ഈ അസാധാരണകഥകളിൽ.
ഭൂമിയോളം ജീവിതം
കേരളസർക്കാരിന്റെ പ്രഥമ വിവേകാനന്ദ പുരസ്‌കാരം (2013) ലഭിച്ച പുസ്തകത്തിന്റെ പുതിയപതിപ്പ്.
10 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.