ഭൈഷജ്യദർശനം

115 92

ആയുർവേദത്തിനു തികച്ചും സ്വകീയമായൊരു ദർശനമുണ്ട്. ദർശനത്തിനു കാഴ്ചപ്പാടെന്നും പറയും. ആ കാഴ്ചപ്പാടിലൂടെ ഒട്ടേറെ വിഷയങ്ങളെ കണ്ടറിയാൻ ശ്രമിക്കുകയാണ് ഭൈഷജ്യദർശനത്തിൽ.

Out stock

Out of stock

Author: വൈദ്യഭൂഷണം കെ രാഘവന്‍ തിരുമുല്‍പ്പാട്

ആയുർവേദത്തിനു തികച്ചും സ്വകീയമായൊരു ദർശനമുണ്ട്. ദർശനത്തിനു കാഴ്ചപ്പാടെന്നും പറയും. ആ കാഴ്ചപ്പാടിലൂടെ ഒട്ടേറെ വിഷയങ്ങളെ കണ്ടറിയാൻ ശ്രമിക്കുകയാണ് ഭൈഷജ്യദർശനത്തിൽ. ഓരോ അധ്യായവും അതതു വിഷയത്തെക്കുറിച്ച് ഏറെക്കുറെ സമഗ്രം. അതതു വിഷയത്തെ എങ്ങനെ രോഗശമനത്തിനും ആരോഗ്യത്തിനും ഭക്ഷണത്തിനും പ്രയോജനപ്പെടുത്താമെന്ന അവബോധമുളവാക്കുന്ന ഗ്രന്ഥം. ആയുർവേദം അവധാനപൂർവം പഠിക്കാത്തവർക്ക് ആയുർവേദത്തിന്റെ അകപ്പൊരുളറിയുവാൻ ഭൈഷജ്യദർശനത്തിലെ അധ്യായങ്ങൾ സഹായകമാകും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഭൈഷജ്യദർശനം”

Vendor Information