നഗരത്തെ ബ് ഭീതിയിലാഴ്ത്തിയ ബ്ലാക്ക് റോബോര്‍ട്ട് അവന്റെ ആക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനാവാതെ പോലീസ് സേന മരവിച്ചു നിന്നപ്പൊള് കൊലപാതങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിന്നു. സമ്പന്ന വര്‍ഗ്ഗം തങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ലഭിക്കാതെ അങ്കലാപ്പിലായി.ബ്ലാക്ക് റോബോട്ടിനെ കണ്ടെത്തി അവനെ തുറുങ്കിലടയ്ക്കാൻ തുനിഞ്ഞിറങ്ങിയ ഇൻസ്പെക്ടർ ദേവാനത്തിൻ്റെ കൊലപാതകം സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചു.എന്നാൽ ദേവനാഥിൻ്റെ കൊലപാതകവും ബ്ലാക്ക് റോബോട്ടിൻ്റെ പ്രവർത്തനങ്ങളും കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ട രജനീഷ്നാഥ് തന്ത്രപൂർവം കരുക്കൾ നീക്കി.
ബ്ലാക്ക് റോബോട്ട്
ബ്ലാക്ക് റോബോട്ടിനെ കണ്ടെത്തി അവനെ തുറുങ്കിലടയ്ക്കാൻ തുനിഞ്ഞിറങ്ങിയ ഇൻസ്പെക്ടർ ദേവാനത്തിൻ്റെ കൊലപാതകം സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചു.എന്നാൽ ദേവനാഥിൻ്റെ കൊലപാതകവും ബ്ലാക്ക് റോബോട്ടിൻ്റെ പ്രവർത്തനങ്ങളും കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ട രജനീഷ്നാഥ് തന്ത്രപൂർവം കരുക്കൾ നീക്കി.
7 in stock
Vendor Information
- Store Name: saindhava Publications
- Vendor: saindhava Publications
- Address:
- No ratings found yet!
Reviews
There are no reviews yet.