ബ്ലോക്ക്‌ 46

470 376

ഹിറ്റ്‌ലറുടെ നാസി തേർവാഴ്ച മഹാഹോളോകാസ്റ്റിന്റെ ഇരുണ്ട ഗര്ഭങ്ങളിൽ ഒടുങ്ങിയ ജീവനുകളിലേക്കും പീഡനപർവങ്ങളിലേക്കും നോവൽ തെളിച്ചം വീശുന്നു.ബുകൻവാൽഡിയിൽ നാസി തടങ്കല്പാളയത്തിലെ അതികഠിനമായ ശിക്ഷവൈകൃതങ്ങൾക്കും നരകയാതനകൾക്കും വര്ഷങ്ങള്ക്കു ശേഷം സ്വീഡനിൽ നടക്കുന്ന സീരിയൽ കൊലപാതകങ്ങൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

2 in stock

Author: ജൊഹാന ഗസ്‌താവ്‌സൺ

ഹിറ്റ്‌ലറുടെ നാസി തേർവാഴ്ച മഹാഹോളോകാസ്റ്റിന്റെ ഇരുണ്ട ഗര്ഭങ്ങളിൽ ഒടുങ്ങിയ ജീവനുകളിലേക്കും പീഡനപർവങ്ങളിലേക്കും നോവൽ തെളിച്ചം വീശുന്നു.ബുകൻവാൽഡിയിൽ നാസി തടങ്കല്പാളയത്തിലെ അതികഠിനമായ ശിക്ഷവൈകൃതങ്ങൾക്കും നരകയാതനകൾക്കും വര്ഷങ്ങള്ക്കു ശേഷം സ്വീഡനിൽ നടക്കുന്ന സീരിയൽ കൊലപാതകങ്ങൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

അനുവാചകന്റെ സിരകളെ ത്രസിപ്പിക്കുന്ന ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവൽ.അമ്പരിപ്പിക്കുന്ന കഥാഗതി.ചലച്ചിത്രങ്ങൾ വെല്ലുന്ന ദൃശ്യപരേത വായനക്കാരനെ വായനയുടെ ഒരു നിഗൂഢ ലോകത്തിലേക്ക് എത്തിക്കുകയാണ്.അതിൽനിന്നും മുക്തി പ്രാപിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ബ്ലോക്ക്‌ 46”

Vendor Information