ബോളി­വുഡ്

175 140

മര­ണാ­സന്ന­നായി കിട­ക്കുന്ന ബോളി­വുഡ് സൂപ്പര്‍ താരം അശോക് ബഞ്ജാര സിനി­മ­യുടെ ആഘോ­ഷ­ഭ­രി­ത­മായ കാല­ത്തേക്ക് നട­ത്തുന്ന ഓര്‍മ്മക­ളുടെ യാത്ര.

Out stock

Out of stock

Author: ശശിതരൂര്‍

മര­ണാ­സന്ന­നായി കിട­ക്കുന്ന ബോളി­വുഡ് സൂപ്പര്‍ താരം അശോക് ബഞ്ജാര സിനി­മ­യുടെ ആഘോ­ഷ­ഭ­രി­ത­മായ കാല­ത്തേക്ക് നട­ത്തുന്ന ഓര്‍മ്മക­ളുടെ യാത്ര. ഒരു ജീവി­ത­ത്തിന്റെ ഫ്‌ളാഷ്ബാക്ക് മാത്ര­മല്ല ഈ സ്മര­ണകള്‍,അത്യാര്‍ത്തിയും ചതിയും ര­തിയും നിറഞ്ഞാ­ടുന്ന സിനി­മാ­ലോ­കത്തിലെ വാണി­ജ്യ­ത­ന്ത്രങ്ങ­ളുടെ കറുത്ത മു­ഖ­ത്തെക്കൂടി വെളി­പ്പെ­ടുത്തുന്നു. ചല­ച്ചി­ത്രത്തിന്റെ ദൃശ്യലോകം ഭാഷ­യിലേക്കാ­വാ­ഹി­ക്കുന്ന ആഖ്യാനം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ബോളി­വുഡ്”

Vendor Information