സി വി ബാലകൃഷ്ണന്റെ നോവെല്ലകൾ

175 140

ജീവിതത്തെ ജീവിതം കൊണ്ട് എഴുതുന്ന സി. വി. ബാലകൃഷ്ണന്റെ ഏറ്റവും പ്രശസ്തങ്ങളായ നോവെല്ലകള്‍. ആനന്ദത്തിന്റെയും വിഹ്വലതയുടെയും ആസക്തികളുടെയും പിടയലുകളുടെയും അനുഭവ സമുദ്രങ്ങളെ എഴുത്തിലിണചേര്‍ക്കുന്ന  രചനകള്‍.

10 in stock

Author: സി.വി ബാലകൃഷ്ണൻ

ജീവിതത്തെ ജീവിതം കൊണ്ട് എഴുതുന്ന സി. വി. ബാലകൃഷ്ണന്റെ ഏറ്റവും പ്രശസ്തങ്ങളായ നോവെല്ലകള്‍. ആനന്ദത്തിന്റെയും വിഹ്വലതയുടെയും ആസക്തികളുടെയും പിടയലുകളുടെയും അനുഭവ സമുദ്രങ്ങളെ എഴുത്തിലിണചേര്‍ക്കുന്ന  രചനകള്‍. ഉള്ളടരുകളിലെ കനലുകളെയും കടലുകളെയും വായനക്കാര്‍ക്കായി പകരുന്ന രസാനുഭവം. മലയാളത്തിലേറ്റവും വായിക്കപ്പെട്ട കൃതികളുടെ സമാഹാരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സി വി ബാലകൃഷ്ണന്റെ നോവെല്ലകൾ”

Vendor Information