ചക്ക മാങ്ങ വിഭവങ്ങൾ

100 80
HandC Books

ഭക്ഷണപ്രണയികള്‍ക്കും പാചകപ്രേമികള്‍ക്കും സ്വാദിന്റെ നവലോകത്തിലേക്കു സ്വാഗതമോതുന്ന ഈ പുസ്തകം, നമ്മുടെ നാട്ടില്‍ സുലഭമായ, സമൃദ്ധമായ രണ്ടു ഫലങ്ങള്‍കൊണ്ടു രുചിവിസ്മയങ്ങള്‍ തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ്.

9 in stock

Author: വിനയ്

ചക്കയില്‍നിന്ന് അടയും ബോണ്ടയും മുതല്‍ ഉപ്പുമാവും തോരനും മിക്സ്ചറും കട്‌ലെറ്റും ലഡ്ഡുവും ഗുലാബ് ജാമുനും; എന്തിന്, അച്ചാര്‍ വരെ!

മാങ്ങയില്‍നിന്ന് പത്തിരിയും പറാത്തയും മുതല്‍ സമോസയും സാന്റ ്‌വിച്ചും പപ്പടവും കൊണ്ടാട്ടവും കേക്കും ജിലേബിയും; എന്തിന്, ബിസ്‌കറ്റ് വരെ!

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ചക്ക മാങ്ങ വിഭവങ്ങൾ”

Vendor Information

  • Store Name: HandC Books
  • Vendor: HandC Books
  • Address:
  • No ratings found yet!