ലോകത്തേറ്റവും കൂടുതൽ ചക്കയുൽപ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. സംസ്ഥാനം കേരളവും. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ചക്കയുടെ അൻപത് ശതമാനത്തിലധികം ഉപയോഗശൂന്യമായിപോകുകയാണ്. ചക്ക ഉപഭോഗമനുസരിച്ച് സംസ്കരണത്തിലൂടെ വേണ്ടരീതിയിൽ വിപണിയിൽ എത്തിക്കാനുള്ള സംവിധാനമില്ലാത്തതാണ് ഇതിനു കാരണം. പല രോഗങ്ങൾക്കും ഔഷധം കൂടിയായ ചക്കയുടെ ഉപയോഗം ജനങ്ങൾ മനസ്സിലാക്കി വരുന്നു. ഈ ലക്ഷ്യം മുൻനിർത്തി എല്ലാ മലയാളികൾക്കുംവേണ്ടി പ്ലാവിന്റെ തൈനടീൽ മുതൽ ചക്കകൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങൾ വരെ വളരെ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.
ചക്ക വിഭവങ്ങളും വിപണനവും
പ്ലാവിന്റെ തൈനടീൽ മുതൽ ചക്കകൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങൾ വരെ വളരെ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.
10 in stock
Vendor Information
- Store Name: State Institute Languages
- Vendor: State Institute Languages
- Address:
- No ratings found yet!
Reviews
There are no reviews yet.