ചന്ദ്രലേഖ

45 36
Logos Books

മഹാകവി രവീന്ദ്രനാഥടാഗോറിന്‍റെ നാല്‍പതു ചെറുകഥാ കാവ്യങ്ങള്‍ ഗീതാഞ്ജലിയുടെ തത്വചിന്താപരമായ ഭാവത്തില്‍ നിന്നും വ്യത്യസ്തമാണെങ്കിലും ഈ ചെറുരചനകളും മഹത്തായ ചിന്തകളെ ഉള്‍ക്കൊള്ളുന്നു…

9 in stock

Author: രവീന്ദ്രനാഥ ടാഗോര്‍

മഹാകവി രവീന്ദ്രനാഥടാഗോറിന്‍റെ നാല്‍പതു ചെറുകഥാ കാവ്യങ്ങള്‍ ഗീതാഞ്ജലിയുടെ തത്വചിന്താപരമായ ഭാവത്തില്‍ നിന്നും വ്യത്യസ്തമാണെങ്കിലും ഈ ചെറുരചനകളും മഹത്തായ ചിന്തകളെ ഉള്‍ക്കൊള്ളുന്നു. കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍, പ്രകൃതി എന്നിവയെ സംയോജിപ്പിക്കുന്ന ഈ കഥകള്‍ അഥവാ കവിതകള്‍ വായനക്കാരെ നിഷ്കളങ്കതയുടെ അതിശയകരമായ മായാലോകത്തേക്ക് കൊണ്ടുപോകുന്നവയാണ്. മരച്ചില്ലകള്‍ക്കിടയിലൂടെ കാണുന്ന ചന്ദ്രക്കലയുടെ മാസ്മരികഭംഗിയുണര്‍ത്തുന്ന ഈ ടഗോര്‍ രചനകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യ കരമാകും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ചന്ദ്രലേഖ”

Vendor Information

  • Store Name: Logos Books
  • Vendor: Logos Books
  • Address:
  • 0.00 0.00 rating from 1 review