ചരക്ക്

150 120
Logos Books
മലയാള ചെറുകഥയില്‍ ദിശാവ്യതിയാനം കുറിച്ച സമാഹാരമാണ് ചരക്ക്. ഭാഷയിലും ഭാവത്തിലും സാഹചര്യങ്ങളിലും സമീപനങ്ങളിലും പുതുമയുടെ ഉജ്വലാനുഭവങ്ങളാകുന്ന കഥകള്‍. സമകാല കേരളീയ ജീവിതത്തിന്റെ നടുക്കങ്ങളെ സൂക്ഷ്മവും തീക്ഷ്ണവുമായ രാഷ്ട്രീയ ബോധ്യങ്ങളോടെയും തികഞ്ഞ നര്‍മഭാവനയോടെയും അവതരിപ്പിക്കുന്നു ഈ കഥകള്‍.
‘ആദ്യപുസ്തകമായ ചരക്ക് കൊണ്ടു തന്നെ ബിജു എന്നെ അതിശയിപ്പിച്ചിരുന്നു. മലയാളത്തിലെ മികവാര്‍ന്ന ന്യൂ ജനറേഷന്‍ കഥകളാണ് ബിജുവിന്റേത്.’ – കെ.ആര്‍.മീര

5 in stock

Author: ബിജു സി.പി

Reviews

There are no reviews yet.

Be the first to review “ചരക്ക്”

Vendor Information

  • Store Name: Logos Books
  • Vendor: Logos Books
  • Address:
  • 0.00 0.00 rating from 1 review