ചട്ടമ്പി സ്വാമികൾ

160 128

മഹാമനീഷിയും വിദ്യാധിരാജനുമായ ചട്ടമ്പിസ്വാമികളുടെ ജീവിതത്തിലൂടെ പ്രശസ്ത പ്രഭാഷകനും മാധ്യമ പ്രവർത്തകനുമായ പി കെ അനിൽകുമാർ നടത്തുന്ന അക്ഷര തീർത്ഥാടനം.

3 in stock

Author: പി കെ അനിൽകുമാർ

ശങ്കരാചാര്യർക്ക് ചിന്മുദ്രയുടെ രഹസ്യം പറഞ്ഞുകൊടുത്ത,ജീവകാരുണ്യ നിരൂപണം എന്ന കൃതിയിലൂടെ അഹിംസയുടെ ദാർശനിക ഭൂമിക ഒരുക്കിയ സ്ത്രീകൾക്കും ശൂദ്രർക്കും വേദം പഠിക്കാൻ അവകാശമുണ്ടെന്ന് വേദാധികാര നിരൂപണത്തിലൂടെ സ്ഥാപിച്ച മഹാമനീഷിയും വിദ്യാധിരാജനുമായ ചട്ടമ്പിസ്വാമികളുടെ ജീവിതത്തിലൂടെ പ്രശസ്ത പ്രഭാഷകനും മാധ്യമ പ്രവർത്തകനുമായ പി കെ അനിൽകുമാർ നടത്തുന്ന അക്ഷര തീർത്ഥാടനം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ചട്ടമ്പി സ്വാമികൾ”

Vendor Information